വേദസന്ദേശം
ശൂരോ രധേഭിരാശുഭി: l(സാമവേദം 1266) യോദ്ധാവ് തീവ്രവേഗത്തിൽ സഞ്ചരിക്കുന്ന രഥങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. THE WARRIOR TRAVELS IN HIGH SPEED CHARIOTS
Read More…
ശൂരോ രധേഭിരാശുഭി: l(സാമവേദം 1266) യോദ്ധാവ് തീവ്രവേഗത്തിൽ സഞ്ചരിക്കുന്ന രഥങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. THE WARRIOR TRAVELS IN HIGH SPEED CHARIOTS
Read More…
അയ ആ ദേവയും ജനമ് l(സാമവേദം 23) അല്ലയോ അഗ്നേ ! അങ്ങ് ദേശഭക്തരുടെ സമീപത്താണ് വസിക്കുന്നത്. O AGNI ! YOU LIVE NEAR THE PATRIOTS
Read More…
പ്രിയാസ: സന്തു സൂരയ: l(യജുർവേദം 33.14) അല്ലയോ അഗ്നേ ! പണ്ഡിതന്മാർ അങ്ങേക്ക് പ്രിയപ്പെട്ടവരായിരിക്കട്ടെ. O AGNI ! MAY SCHOLARS BE DEAR TO YOU
Read More…
സം യജ്ഞപതിരാശിഷാ l(യജുർവേദം 6.10) യജമാനൻ അനുഗ്രഹങ്ങളാൽ യുക്തനാകുന്നു. THE YAJAMAN (PERFORMER OF YAJNJA) BECOMES ENDOWED WITH BLESSINGS
Read More…
പ്ര വാഗ്ദേവീ ദദാതു ന: l(യജുർവേദം 9.29) സരസ്വതി ദേവി നമുക്ക് ഐശ്വര്യം നൽകട്ടെ. MAY THE GODDESS SARASWATHI BLESS US WITH PROSPERITY
Read More…
മിത്രോ ന ഏഹി l(യജുർവേദം 4.27) നിങ്ങൾ സൗഹൃദപരമായി ഞങ്ങളുടെ അടുത്തേക്ക് വരൂ. YOU MAY COME TO US IN A FRIENDLY MANNER
Read More…
സഹോ ന: സോമ പൃത്സു ധാ: l(സാമവേദം 1186) അല്ലയോ സോമ ! അങ്ങ് ഞങ്ങളുടെ സൈന്യത്തെ ശക്തിയാൽ സമ്പന്നമാക്കിയാലും. O SOMA ! MAY YOU ENRICH OUR ARMY WITH STRENGTH
Read More…
അമൈരമിത്രമർദയ l(സാമവേദം 11.1648) അല്ലയോ അഗ്നേ! അങ്ങ് അങ്ങയുടെ ശക്തിയാൽ ശത്രുക്കളെ നശിപ്പിച്ചാലും. O AGNI ! MAY YOU DESTROY THE ENEMIES WITH YOUR POWER
Read More…
മയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എന്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME
Read More…
യുജം വാജേഷു ചോദയ l(സാമവേദം 805) നിങ്ങളുടെ കൂടെയുള്ളവരെ പോരാടാൻ പ്രേരിപ്പിക്കുക. ENCOURAGE YOUR COMPANIONS TO FIGHT
Read More…