സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ

Blog News Notices

കാറൽമണ്ണ വേദഗുരുകുലത്തിന് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ ഉദ്യോഗസ്ഥർ ഇന്ന് (24.08.2023) സന്ദർശനം നടത്തിയപ്പോൾ. യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചാൽ പ്രാക് ശാസ്ത്രി (പ്ലസ് ടു വിന് തുല്യം), ശാസ്ത്രി (ഡിഗ്രി ക്ക് തുല്യം) എന്നിവ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ആയി വേദഗുരുകുലം മാറുന്നതാണ്. 🙏

A team of Central Sanskrit University officials visited Veda Gurukulam, Kerala in connection with our application for Affiliation with them. If we get the affiliation we can conduct the Sanskrit courses of Central Sanskrit University up to degree level.