Blog മലയാളം

കർഷകനും ആര്യസമാജത്തിന്റെ പ്രസിദ്ധ ഭജനപദേശകൻ ആയിരുന്ന സ്വർഗീയ ഗോകുൽചന്ദ്ര ജിയുടെ മകനും, പശ്ചിമ ബംഗാൾ ഗവർണറുമായ ശ്രീ ജഗ്ദീപ് ധൻകർ ഭാരതത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയാകുന്നു. അദ്ദേഹത്തിന് വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെ ആശംസകൾ….. 🙏