ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം)

Blog News Notices Print Media

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന *ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ* (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) *2024 ജനുവരി ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു.*

*വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക……..*

വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.
വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക.

*9497525923, 9446575923*

🙏