നമസ്തേ,
വേദഗുരുകുലം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വെച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ദയാനന്ദ സന്ദേശം മാസികയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവൻ ആണ് ചുമതലാ പ്രഖ്യാപനം നടത്തിയത്. ഭാരവാഹികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ദയാനന്ദ സന്ദേശം സാരഥികൾ
രക്ഷാധികാരികൾ
സ്വാമി ആശുതോഷ് ജി പരിവ്രാജക്
ശ്രീ. ആദിത്യ മുനി
ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ
മുഖ്യപത്രാധിപർ
ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം)
മാനേജിംഗ് എഡിറ്റർ
ശ്രീ. പി.പി. ഉണ്ണികൃഷ്ണൻ (അധ്യക്ഷൻ, ആര്യാസമാജം വടകര)
പത്രാധിപ സമിതി
ശ്രീ. ശ്രീകുമാർ. എൻ,
വടകര
ശ്രീ. കെ.കെ. ജയൻ
(അധ്യക്ഷൻ, പെരുമ്പാവുർ ആര്യസമാജം)
ശ്രീ. സന്തോഷ് സി.വി,
മാമലശ്ശേരി
ശ്രീമതി. പി. പി. സരളാദേവി, പെരുമ്പാവൂർ
ശ്രീ. സി. ഹരികൃഷ്ണൻ ആര്യ, ഇരിങ്ങാലക്കുട
സർക്കുലേഷൻ മാനേജർ
ശ്രീ. ഷാജി.പി. പി, കണ്ണൂർ
ശ്രീ. പ്രദീപ്. എസ്, തിരുവനന്തപുരം
വ്യവസ്ഥാപകർ
ശ്രീ. വി. കൃഷ്ണൻ കുട്ടി, തിരൂർ
ശ്രീ. ജിജിത് ആര്യ, കണ്ണൂർ