കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ഡി. ലിറ്റ് ബിരുദം ലഭിച്ച
കാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം പ്രൊഫ. പി. കെ. മാധവനെ (M.A. Ph.D. D.Litt) വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ, കേന്ദ്രീയ സംസ്കൃത സർവകലാശാല, ഗുരുവായൂർ ക്യാമ്പസ്) പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ വേദഗുരുകുലം അധ്യക്ഷൻ വി. ഗോവിന്ദ ദാസും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.

