അച്ഛേദ്യോf യമദാഹ്യോfയ – മക്ലേദ്യോfശോഷ്യ ഏവ ച
നിത്യഃ സർവഗതഃ സ്ഥാണു –
രചലോfയം സനാതന:
“ഈ ആത്മാവ് ഛേദിക്കപ്പെടാത്തവനും ദഹിപ്പിക്കപ്പെടാത്തവനും നനയാത്തവനും ഉണങ്ങാത്തവനുമാണ്. ഇവൻ നിത്യനും സർവ്വവ്യാപിയും സ്ഥിരനും ചലിക്കാത്തവനും എന്നും നിലനില്ക്കുന്നവനുമാണ്.”
(ഭഗവദ്ഗീത, അദ്ധ്യായം രണ്ട്, ശ്ലോകം:24)