ഭാരതം സ്വാതന്ത്ര്യത്തിൻ്റെ
അമൃത മഹോൽസവം ആഘോഷിക്കുന്ന വേളയിൽ
ഭാരതത്തെ ദീർഘകാലം കോളനിയാക്കി അധിനിവേശം അടിച്ചേൽപ്പിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഭാരത വംശജൻ…..അതും ഒരു ഋഷി നാമധാരി.
നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി
ഋഷി സുനകിന് വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിവാദ്യങ്ങൾ 💐💐💐
