INAUGURAL FUNCTION OF *VAIDIKA DHARMA PRAVESHIKA*ONLINE COURSE ON 22nd AUGUST 2021 BY PROF.(DR) RAVI PRAKASH ARYA (MAHARSHI DAYANAND CHAIR, MD UNIVERSITY, ROHTAK)

Inaugural Function Of Vaidika Dharma Praveshika Online Course On 22nd August 2021

Blog News Notices

Veda Gurukulam Karalmanna, run by Arya Samajam Vellinezhi Keralam is starting a Vaidika Dharma Praveshika Online Course On 22nd August 2021 . This course will be launched by Prof.(Dr) Ravi Prakash Arya (Maharshi Dayanand Chair, MD University, Rohtak).

കാറൽമണ്ണ വേദഗുരുകുലം ഓൺലൈനായി നടത്തുന്ന വൈദിധർമ്മ പ്രവേശിക കോഴ്സ് 2021 ആഗസ്റ്റ് 22 ന് പ്രൊഫ.(ഡോ.) രവിപ്രകാശ് ആര്യ [എം.ഡി.യൂണിവേഴ്സിറ്റി, രോഹ്തക് (ഹരിയാന) മഹർഷി ദയാനന്ദ് ചെയർ] ഉദ്ഘാടനം ചെയ്യുന്നു. ആറുമാസം നീണ്ടുനിൽക്കുന്ന ഈ ഓൺലൈൻ കോഴ്സിൻ്റെ രജിസ്ട്രേഷൻ ഈ വെള്ളിയാഴ്ച (20.08.2021) അവസാനിക്കുകയാണ്. താല്പര്യമുള്ളവർക്ക് ഈ ലിങ്ക്  https://docs.google.com/forms/d/e/1FAIpQLSd4YU33aoxIUYD6Em17ppEgJPWQkJx8LhjOwTmEBbl4Zy0P3g/viewform?usp=pp_url ഉപയോഗിച്ച് ഈ സൗജന്യ കോഴ്സിന് ചേരാവുന്നതാണ്. കാറൽമണ്ണ വേദഗുരുകുലം ഇനി നടത്താൻ പോകുന്ന എല്ലാ സൈദ്ധാന്തിക കോഴ്സുകൾക്ക് ഈ അടിസ്ഥാന കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. കൂടുതൽ വിവങ്ങൾക്കായി 7907077891, 9446575923 എന്നീ നമ്പറുകളിൽ (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്.