വേദഗുരുകുലത്തിൽ കൽപശാസ്ത്ര പഠനം

Blog News Notices

നമസ്തേ,

നാളെ 13.07.2022 ബുധനാഴ്ച കാറൽമണ്ണ വേദഗുരുകുലത്തിൽ കാത്യായനശ്രൗത സൂത്രത്തെ അടിസ്ഥാനമാക്കി ആരംഭിക്കുന്ന കല്പശാസ്ത്ര പഠനം എന്ന കോഴ്സിൻ്റെ ഉദ്ഘാടന സത്രത്തിൽപങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
http://meet.google.com/twc-xieb-ovt

പ്രമുഖ ശ്രൗത ശാസ്ത്ര പണ്ഡിതനായ നിഗമ നീഡം വേദഗുരുകുലം, തെലങ്കാനയിലെ ആചാര്യ ഉദയൻ മീമാംസക് ജി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുന്ന ഈ സത്രത്തിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

എന്ന്,

വേദഗുരുകുലത്തിനുവേണ്ടി

🙏

ബ്രഹ്മചാരി ദേവദത്ത ശർമ്മൻ
കോഴ്സ് കോഡിനേറ്റർ
ശ്രൗതപഠനം