ജനുവരി 28: ലാലാ ലജ്പത് റായ് ജന്മദിനം

Uncategorized മലയാളം

സ്വാതന്ത്ര്യസമര സേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവും ആദ്യമായി ഒരു സ്വദേശി ബാങ്ക് (പഞ്ചാബ് നാഷണൽ ബാങ്ക് ) രൂപീകരിക്കാൻ മുൻകൈ എടുത്ത പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാത്മാവുമായിരുന്നു ലാലാ ലജ്പത് റായ്. പ്രശസ്തമായ ലാൽ – ബാൽ – പാൽ ത്രയത്തിലെ ഒന്നാമൻ.

അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാവർക്കും ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും ആശംസകൾ നേരുന്നു.

🙏

TEAM ARYA SAMAJAM KERALAM