# ഗുരു ഗോവിന്ദ് സിംഹനുമുമ്പ് ഒരു സിക്കുകാരനും ഉണ്ടായിരുന്നില്ല.
# ക്രിസ്തുവിന് മുമ്പ് ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നില്ല.
# മുഹമ്മദിനു മുമ്പ് ഒരു മുഹമ്മദീയനുംഉണ്ടായിരുന്നില്ല.
# ഋഷഭദേവനുമുമ്പ് ഒരു ജൈനനും ഉണ്ടായിരുന്നില്ല.
# ബുദ്ധന് മുമ്പ് ഒരു ബൗദ്ധനുംഉണ്ടായിരുന്നില്ല.
# മാർക്സിനു മുമ്പ് ഒരു മർക്സിസ്റ്റും ഉണ്ടായിരുന്നില്ല.
പക്ഷേ..
# മുഗളന്മാരുടെ ആക്രമണത്തിനു മുമ്പും നാം ഹിന്ദുക്കളായി ഇവിടെ ഉണ്ടായിരുന്നു.
# ഇംഗ്ലീഷുകാരുടെ വരവിനു മുമ്പും നാം ഭാരതീയരായി ഇവിടെ ഉണ്ടായിരുന്നു.
# മഹാഭാരത യുദ്ധത്തിനു മുമ്പും നാം ഭാരതീയരായി ഇവിടെ ഉണ്ടായിരുന്നു.
ശ്രീരാമനുമുമ്പ് ………….ശ്രീകൃഷ്ണനു മുമ്പ്…….വ്യാസന് മുമ്പ്……………..ജമദഗ്നിക്കു മുമ്പ്……….അത്രിക്കു മുമ്പ്………….അഗസത്യനു മുമ്പ്……..പതഞ്ജലിക്കു മുമ്പ്……കണാദനു മുമ്പ്…………യജ്ഞവൽക്യനു മുമ്പ്……
നാമെല്ലാം ആര്യ ഹിന്ദുക്കളായിരുന്നു.
കാരണം
ഒരു വ്യക്തിയാൽ രൂപികരിച്ച സമ്പ്രദായമാണ് ക്രിസ്തു, മുഹമ്മദ്, മാർക്സ് തുടങ്ങിയ മതങ്ങൾ.
ധർമ്മം വ്യക്തി അധിഷ്ഠിതമല്ല.ഈശ്വരൻ എല്ലാ മനുഷ്യർക്കും സമ്മതനാണ്. പരമേശ്വരൻ ധർമ്മ സംവിധാനത്തിനായി വേദം നൽകി. വേദങ്ങൾ എല്ലാ സത്യവിദ്യകളുടെയും ആദിമൂലമാണ്.
അതിനാൽ വേദങ്ങളിലേക്കു മടങ്ങൂ… ശ്രേഷ്ഠനാകൂ…..