ശിവരാത്രി (ഋഷിബോധോത്സവം) ആഘോഷ പരിപാടികൾ

Blog News Notices Print Media

നമസ്തേ,

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ താഴെകൊടുക്കുന്ന വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാനീയ സമിതികളുമായി ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം
9946092506

കോട്ടയം
93876 08005

പെരുമ്പാവൂർ
97445 29686

കോട്ടപ്പുറം (പാലക്കാട്‌)
94460 13676

കാറൽമണ്ണ (പാലക്കാട്‌)
97780 08949

വെള്ളിനേഴി(പാലക്കാട്‌)
9446575923

പുറത്തൂർ (മലപ്പുറം)
9142307830

കോഴിക്കോട്
6282030347

വടകര
8547592437

വയനാട്
9544025102

ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

🙏

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025