*ശിവരാത്രി (ഋഷിബോധോത്സവം) ആഘോഷ പരിപാടികൾ*

Blog News Notices Print Media

നമസ്തേ,

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച്‌ 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. അതിന്റെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിൽ വരുന്ന വെള്ളിയാഴ്ച (08.03.2024) കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞവും അനുസ്മരണ പ്രഭാഷണങ്ങളും നടക്കുന്നു. ഈ ആഘോഷ പരിപാടികളിലേക്ക്
ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

🙏

TEAM VEDA MARGAM 2025

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025