മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം

Blog News Notices Print Media

നമസ്തേ,

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിക്കുന്നു. ആര്യജഗത്തിലെ ഉന്നത പണ്ഡിതരും ആചാര്യന്മാരും വാനപ്രസ്ഥികളും ഈ ചടങ്ങിൽ പങ്കെടുക്കുന്നു. എല്ലാ വേദബന്ധുക്കളെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എന്ന്,

🙏

സ്നേഹപൂർവ്വം

ഹരിദാസ് കൊട്ടരാട്ടിൽ
സംയോജകൻ
വേദമാർഗ്ഗം 2025 കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025