സ്വാഗതസംഘ രൂപീകരണയോഗം

Blog News Notices Print Media

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം വാർഷികോത്സവം 2024 ജനുവരി 27 ന് വിവിധ വൈദിക – സാമാജിക പരിപാടികളോടെ ആഘോഷിക്കുവാൻ ഉദ്ദേശിക്കുന്നു. വാർഷികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഈ വരുന്ന ഡിസംബർ 16 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ഡോ. ശശികുമാർ നെച്ചിയിൽ (MD, Ayu.) ൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്ന സ്വാഗതസംഘ രൂപീകരണയോഗത്തിലേക്ക് വേദഗുരുകുലത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും സ്നേഹപൂർവ്വം സാദരം ക്ഷണിക്കുന്നു.

🙏

TEAM VEDA GURUKULAM