വേദഗുരുകുലം

Blog News Print Media

ഇന്ന് (18.06.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ബ്രഹ്മചാരി അദ്വൈത് ആര്യ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.

A new brahmachari named
Brahmachari Adwaid Arya is getting admitted to Veda Gurukulam in a traditional Kerala Vedic way today (18.06.2024) with samith pani (while holding the three samidha for yajnja)

🙏