കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷ പരിപാടികൾ 2022 സെപ്തംബർ 6ന് ചൊവ്വാഴ്ച

Blog മലയാളം

കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷ പരിപാടികൾ 2022 സെപ്തംബർ 6ന് ചൊവ്വാഴ്ച

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികളും ഓണസദ്യയും 2022 സെപ്തംബർ 6 ന് ചൊവ്വാഴ്ച
കാലത്ത് 11 മണിമുതൽ വിവിധ പരിപാടികളോടെ നടത്തുവാൻ ഉദ്ദേശിക്കുന്നു. ഈ ആഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കുകൊണ്ട് ബ്രഹ്മചാരികളെ ആശീർവദിക്കാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,

ഗുരുകുലം ഭരണസമിതിക്ക് വേണ്ടി

🙏

കെ. എം. രാജൻ മീമാംസക്,
അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ