അനുശോചനം

Uncategorized

🙏

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ വിയോഗത്തിൽ ആര്യസമാജം കേരളഘടകവും കാറൽമണ്ണ വേദഗുരുകുലവും അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

ARYA SAMAJAM KERALAM