उपदेशो हि मूर्खाणां प्रकोपाय न शान्तये Ι
पयः पानं भुजंगानां केवलं, विषवर्धनम् Ιl
(पञ्चतन्त्र-1.420)
उपदेश से मूर्ख कुपित ही होते हैं, शान्त नहीं होते Ι सर्पों को दूध पिलाने से उन का विष ही बढता है Ι
ഉപദേശോ ഹി മൂർഖാണാം പ്രകോപായ ന ശാന്തയേ |
പയ: പാനം ഭുജംഗാനാം കേവലം വിഷവർദ്ധനമ് ll *(പഞ്ചതന്ത്രം 1. 4.20)
മൂഢനായ വ്യക്തി ഉത്തമോപദേശം ലഭിച്ചാലും കോപിക്കുക മാത്രമാണ് ചെയ്യുക, അയാൾ ശാന്തനാവുകയില്ല. സർപ്പങ്ങളെ പാല് കുടിപ്പിച്ചാലും അവയുടെ വിഷം തന്നെയാണ് വർദ്ധിക്കുന്നത്.
A FOOLISH PERSON, EVEN IF HE RECIEVES GOOD ADVICE, ONLY GETS ANGRY, HE WILL NOT BE CALMED. EVEN IF SNAKES ARE GIVEN MILK TO DRINK, THEIR VENOM INCREASES