മാതാ യസ്യ ഗൃഹേ നാസ്തി ഭാര്യാ ചാപ്രിയവാദിനീ |
അരണ്യം തേന ഗന്തവ്യം യഥാരണ്യം തഥാ ഗൃഹമ് ll (പഞ്ചതന്ത്രം – 4.53)
ആരുടെ ഗൃഹത്തിലാണോ അമ്മയില്ലാത്തത് , അതുപോലെ ഭാര്യ ദുരാചാരിണിയായിട്ടുള്ളത് അയാൾ വനത്തിലേക്ക് പോവുന്നതാണ് ഉചിതം.എന്തെന്നാൽ അയാൾക്ക് ഗൃഹവും വനവും സമാനമായിരിക്കും.