പെരുമ്പാവൂർ ആര്യ സമാജത്തിൻ്റെ രണ്ടാം വാർഷികോത്സവവും “വേദപഥം 2024” പഠന ശിബിരവും

Blog News Notices Print Media

നമസ്തേ,

പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ രണ്ടാം വാർഷികോത്സവത്തിൻ്റെ
ഭാഗമായി 2024 മാർച്ച് മാസം 29, 30, 31 തീയതികളിൽ “വേദപഥം 2024 ” (വൈദിക സാധനാ ശിബിരം) പെരുമ്പാവൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജാതി മത വർണ്ണ ലിംഗ വ്യത്യാസമില്ലാതെ 14 വയസ്സിനു മുകളിലുള്ള ജിജ്ഞാസുക്കൾക്ക് ശിബിരത്തിൽ പങ്കെടുക്കാവുന്നതാണ്.
ശിബിരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ👇
https://forms.gle/jWVkZAJpQJcBivrK8

ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

2024 മാർച്ച്‌ 31 ന് നടക്കുന്ന പൊതുപരിപാടിയിൽ ഉന്നത സംന്യാസിമാരും ആചാര്യന്മാരും പങ്കെടുക്കുന്നു. ഏവരെയും ഈ വാർഷികോത്സവ പരിപാടികളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

എന്ന്,
🙏
കെ. കെ. ജയൻ ആര്യ
പ്രധാൻ,
പെരുമ്പാവൂർ ആര്യസമാജം.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025