പൗർണമാസേഷ്ടി (Pournamaseshti)

Blog News Notices Print Media

ഇന്ന് (27.12.2023) കാലത്ത് 9 മണിമുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടി (ശ്രൗതയാഗം) യിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

🙏Few pictures from the Pournamaseshti (Shrauta Yaga) held at Karalmanna Veda Gurukulam today (27.12.2023)🙏