പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴി

Blog News Notices Print Media

ആ രോഹ തമസോ ജ്യോതി:
(അഥർവ്വവേദം 8.1.8 )
പ്രത്യാശ ആര്യസമാജം കൗൺസിലിങ് സെന്റർ വെള്ളിനേഴി
മാനസിക സമസ്യകൾ നിങ്ങളെ തളർത്തുന്നുണ്ടോ….?

# വിവാഹപൂർവ കൗൺസിലിങ്
# പഠന വൈകല്യ കൗൺസിലിങ്
# മാനസിക സമ്മർദ കൗൺസിലിങ്
# ആത്മീയ വിഷയങ്ങളിലുള്ള കൗൺസിലിങ്

2ND & 4TH വെള്ളിയാഴ്ചകളിൽ 10 AM മുതൽ 4 PM വരെ
വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനം ലഭ്യമാണ്.

കൗൺസലിംഗ് ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക👇

https://docs.google.com/forms/d/182F61YWTn_hFPsmOokLIMcJNPvKHuHh8VEU4lrF1GE4/edit?usp=sharing

FOR ADVANCE REGISTRATION HELPLINE NUMBERS :

9497525923,
9446575923,
8590598066

TEAM ARYSAMJAM KERALAM