“വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാ:”
(യജുർവേദം 9.23)
എല്ലാവർക്കും ഹിതകാരികളായ നമുക്ക് രാഷ്ട്രനന്മക്കുവേണ്ടി സദാ ജാഗരൂകമാകാം.
ഭാരതം 76 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഏവർക്കും ആര്യസമാജം കേരള ഘടകത്തിന്റേയും കാറൽമണ്ണ വേദഗുരുകുലത്തിന്റേയും മംഗളാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രത്തിന് വേണ്ടി ആത്മാർപ്പണം നടത്തിയ ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു…
TEAM ARYA SAMAJAM KERALAM
![](https://vedagurukulam.org/wp-content/uploads/2025/01/RD0-1024x1024.jpeg)
![](https://vedagurukulam.org/wp-content/uploads/2025/01/RD00-1024x1024.jpeg)