ഈശ്വരൻ

Blog മലയാളം

“ഈശ്വരൻ മാത്രമാണ് സർവ്വവ്യാപകനും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനുമായിട്ടുള്ളത്. വിശ്വത്തിന്റെ അനാദി കാരണമായ അദ്ദേഹം മാത്രമാണ് വിജയത്തെ നൽകുന്നത്. കുട്ടികൾ പിതാവിനെ ആശ്രയിക്കുന്നതുപോലെ എല്ലാ ആത്മാക്കളും ഈശ്വരനെ മാത്രം ആശ്രയിക്കുന്നു. അദ്ദേഹം മാത്രമാണ് നമുക്ക് സംരക്ഷണവും അനുഗ്രഹവും നൽകുന്നത്.” – (ഋഗ്വേദം 10.48.1 )

(വൈദിക ഈശ്വരൻ, പേജ്: 6)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 8590598066, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 8590598066, 9446575923