ഇന്നത്തെ (15.02.2023) സങ്കല്പ പാഠം

Sankalpa Padam

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ നവമ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വ പ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതേ ll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (15.02.2023)പഞ്ചാംഗം
*സൃഷ്ടിവർഷം : 1972949124
*ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ
കലിവർഷം: *5124
*ശ്രീരാമാബ്ദം : 18149123
*ശ്രീകൃഷ്ണാബ്ദം : *5248
യുധിഷ്ഠിര സംവത്സരം : 5160

വിക്രമാബ്ദം : 2079

ക്രിസ്തുവർഷം : 2022

ശകവർഷം : 1944

കൊല്ലവർഷം : 1198

ദയാനന്ദാബ്ദം : 198

ബാർഹസ്‌പത്യ യുഗം : ചന്ദ്രമ

ബാർഹസ്‌പത്യ സംവത്സരം : ഇദാവത്സരം.

വിജയാദി സംവത്സരം : നള

അയനം : ഉത്തരായണം

സൗര ഋതു : ശിശിരം

സൗരമാസം : തപസ്യ
ചാന്ദ്രമാസം : ഫാൽഗുനം
പക്ഷം : കൃഷ്ണപക്ഷം

തിഥി: നവമി (07.39 വരെ) തുടർന്ന് ദശമി

നക്ഷത്രം: അനിഴം (00.42 വരെ) തുടർന്ന് തൃക്കേട്ട

ആഴ്ച : ബുധൻ

സൂര്യോദയം (പാലക്കാട്‌) :06.43
സൂര്യാസ്തമയം (പാലക്കാട്): 18.31

മലയാള മാസം തിയ്യതി : കുംഭം: 26

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം. പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 9446575923, 85905 98066 എന്നീ നമ്പറുകളിലേക്ക് whattsapp സന്ദേശം അയക്കുക.

🙏

TEAM VEDA GURUKULAM, KARALMANNA

https://www.facebook.com/commerce/products/5177328435642628