പ്രകാശ സ്വരൂപിയായ ഭഗവാനെ !

Blog മലയാളം

“അല്ലയോ ഭഗവൻ ! അവിടുന്നു പ്രകാശസ്വരൂപിയാകുന്നു; ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന് അളവറ്റ പരാക്രമമുള്ളവനാണ്; കൃപ ചെയ്ത് എന്നിലും പരാക്രമമുളവാക്കിയാലും. അവിടുന്ന് അളവറ്റ ബലമുള്ളവനാണ്; അതിനാൽ എന്നിലും ബലം ഉണ്ടാക്കിയാലും. അവിടുന്ന് അനന്തമായ സാമർത്ഥ്യത്തോടുകൂടിയവനാണ്; അതിനാൽ എനിക്കും പൂർണ്ണസാമർത്ഥ്യം നൽകിയാലും. അവിടുന്നു ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂ ടിയവനാണ് എന്നേയും അപ്രകാരമുള്ളവനാക്കിത്തീർക്കുക. അവിടുന്ന് നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്; ദയവുചെയ്ത് എന്നേയും അതേവിധത്തിലുള്ളവനാക്കിത്തീർക്കുക.”

(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ്: 193)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 7907077891, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 7907077891, 9446575923