ഈശ്വരന് ഇച്ഛയില്ല
“ഈശ്വരന് ഇച്ഛയുമില്ല. എന്തെന്നാൽ കൈവശം ഇല്ലാത്തതും നല്ലതും സുഖപ്രദവുമായിട്ടുള്ള വസ്തുവിലാണ് ഇച്ഛയുണ്ടാകുന്നത്. അതിനാൽ ഈശ്വരന് ഇച്ഛയുണ്ടാവാൻ തരമില്ല. അദ്ദേഹത്തിന് കിട്ടാത്തതോ അദ്ദേഹത്തേക്കാൾ അധികം നല്ലതോ ആയിട്ടുള്ള വസ്തു യാതൊന്നും ഇല്ല. അദ്ദേഹം പരിപൂർണ്ണ സുഖമുള്ളവനായതുകൊണ്ടു സുഖത്തിൽ അഭിലാഷം പോലും അദ്ദേഹത്തിനില്ല. അതിനാൽ ഈശ്വരന് ഇച്ഛയുടെ സംഭവം കൂടി ഇല്ല. എന്നാൽ ഈക്ഷണം സകല വിദ്യകളുടേയും ദർശനവും സകലസൃഷ്ടിജാലങ്ങളുടേയും നിർമ്മാണവും മാത്രം ഈശ്വരങ്കൽ ഉണ്ട്. ഇപ്രകാരം സംക്ഷേപിച്ചു പറഞ്ഞ വിഷയങ്ങളിൽനിന്നു സജ്ജനങ്ങൾ വളരെ അധികം മനസ്സിലാ ക്കിക്കൊള്ളുന്നതാണ്.”
(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം പേജ്: 210)
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 8590598066, +91 9446575923
Our Arya Samajam Bank Details 👇
ACCOUNT NAME: ARYA SAMAJAM VELLINEZHI
PUNJAB NATIONAL BANK
BRANCH: CHERPALCHERY
ACCOUNT NO: 4264000100071490
IFSC CODE: PUNB0426400
PANCARD NO: AADTA8611N
Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)
Donations are eligible for deduction under Section 80G of Income Tax Act 1961
Whattsapp No. 8590598066, 9446575923