സത്യാർത്ഥപ്രകാശം

Blog മലയാളം

ബ്രഹ്മം

“ഏതൊരു പരമാമാത്മാവിന്റെ സൃഷ്ടികൊണ്ടു പൃഥിവ്യാദികളായ ഇക്കാണുന്ന സകല ഭൂതങ്ങളും ഉൽപന്നങ്ങളായിത്തീരുന്നുവോ ഏതൊരുവനിൽ അവയെല്ലാം സ്ഥിതിചെയ്യുകയും പ്രളയത്തെ പ്രാപിക്കുകയും ചെയ്യുന്നുവോ ആ പരമാത്മാവുതന്നെയാണ് ബ്രഹ്മമെന്നു പറയപ്പെടുന്നത്. ആ ബ്രഹ്മത്തെ ആരാഞ്ഞറിയുവാൻ ആഗ്രഹിക്കുക.”

(സത്യാർത്ഥപ്രകാശം അഷ്ടമോല്ലാസം, പേജ്: 219)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ഈ ഓഫർ ആഗസ്റ്റ് 31 വരെ മാത്രം. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 8590598066, 9446575923