വേദഗുരുകുലത്തിൽ ഷോഡശ സംസ്കാര പഠനം 2023 ജൂൺ 10 (ശനി) ന് ആരംഭിക്കുന്നു.

Uncategorized

വൈദിക സംസ്കാരം, ആചരണം എന്നിവ പഠിക്കാനും, പ്രചരിപ്പിക്കാനുള്ള ഈ ഉദ്ഘാടന സഭയിലേക്ക് താങ്കളെ സ്‌നേഹപൂർവം ക്ഷണിക്കുന്നു.