കാലത്ത് 7 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി ശ്രാവണ പൂർണ്ണിമ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസക്കൾ തുടങ്ങി നിരവധിപേർ ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി.



TEAM VEDA GURUKULAM KARALMANNA