മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രൻ

Blog News Notices Print Media

സാർവഭൗമ വൈദിക വിശ്വരാഷ്ട്രത്തിലെ നരോത്തമനും, ധർമ്മത്തിന്റെ മൂർത്തിരൂപവുമായി വാല്മീകി മഹർഷി വിശേഷിപ്പിച്ച മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലം പൂർവകാല പ്രതാപത്തോടെ ഉയർത്തെഴുന്നേൽക്കുന്ന 2024 ജനുവരി 22 ന്റെ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും മംഗളാശംസകൾ നേരുന്നു

TEAM ARYA SAMAJAM KERALAM