വൈദിക പഞ്ചാംഗം

Uncategorized മലയാളം

നമസ്തേ,

ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് നാളെ (21.02.2023) ചൈത്ര ശുക്ലപ്രതിപദയാണ്. സൃഷ്ടിവർഷം 1972949125 ആം ആണ്ട്, കലിവർഷം 5125, വിക്രമസംവത്സരം 2080, ശകവർഷം 1945 എന്നിവ ഉൾക്കൊള്ളുന്ന പിങ്ഗള എന്ന വിജയാദി സംവത്സരം നാളെ ആരംഭിക്കുകയാണ്. അഗ്നിഹോത്രത്തിന് മുമ്പ് ചൊല്ലുന്ന സങ്കൽപ്പപാഠത്തിൽ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ..

ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.

🙏

  • കെ. എം. രാജൻ മീമാംസക്
    ആര്യ പ്രചാരക് & അധിഷ്ഠാതാവ്
    വേദഗുരുകുലം