സത്യാർത്ഥപ്രകാശം
പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ?
മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ?
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ?
നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ?
മറ്റു മത ഗ്രന്ഥങ്ങളിൽ നിന്ന് ഹിന്ദു മതത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങൾ എങ്ങനെ വ്യത്യസ്തമാണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ടോ ?
ഭാരതത്തിലെ ഓരോ മതങ്ങളെയും ആചാരങ്ങളെയും അനാചാരങ്ങളെയും ഇഴകീറി പരിശോധിക്കുന്ന ഗ്രന്ഥം സത്യാർത്ഥ പ്രകാശം.
ഭാരതം കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവ് മഹർഷി ദയാനന്ദ സരസ്വതി എഴുതിയ പുസ്തകം സത്യാർത്ഥ പ്രകാശം.
വേദങ്ങളെ അടിസ്ഥാനമാക്കി ഹിന്ദു മതത്തെ വിശകലനം ചെയ്യുന്ന പുസ്തകം. മറ്റു മതങ്ങളിലെ ധർമ്മവിരുദ്ധമായ ആശയങ്ങൾ വിളിച്ചോതുന്ന ഗ്രന്ഥം സത്യാർത്ഥ പ്രകാശം…
ഓരോ ഹിന്ദു ഭവനത്തിലും ഉറപ്പായും ഉണ്ടായിരിക്കേണ്ട പുസ്തകം. യുവ തലമുറയെ ലൗജിഹാദ് പോലെയുള്ള കെണികളിൽ വീഴാതെ രക്ഷിക്കാൻ പ്രാപ്തിയുള്ള പുസ്തകം. സത്യാർത്ഥ പ്രകാശം….
അന്ധമായ വ്യാഖ്യാനം ഇല്ലാതെ, ഹൈന്ദവ ഗ്രന്ഥങ്ങളെ വൈദിക വ്യാകരണ ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം.
സത്യാർത്ഥ പ്രകാശവും
ആര്യസമാജം വെള്ളിനേഴി പ്രസിദ്ധീകരിച്ച മറ്റു ഇരുപഞ്ചോളം പുസ്തകങ്ങളെക്കുറിച്ചറിയാനും ലഭിക്കാനും ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, *+91 8590598066, +91 9446575923