വെള്ളിനേഴി ആര്യസമാജത്തിൻ്റെ പുതിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം 2023 സെപ്തംബർ 22ന് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു.

Vaidika Sahithyam

ആകർഷകമായ ഡിസ്കൗണ്ട്…

2023 സെപ്തംബർ 30 വരെ ഓർഡർ ചെയ്യുന്നവർക്ക് ഹിന്ദുസംഘാടനം എന്തുകൊണ്ട് ? എങ്ങനെ ?, വ്യവഹാരഭാനു:, അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം എന്നീ 300/- രൂപ വിലയുള്ള ഈ പുസ്തകങ്ങൾ ഒരുമിച്ച് വാങ്ങുമ്പോൾ 200 രൂപക്ക് ലഭിക്കുന്നു (തപാൽ ചെലവ് സഹിതം).

കൂടുതൽ വിവരങ്ങൾക്ക് 9497525923, 8590598066, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)