വൈദികസാഹിത്യം

Vaidika Sahithyam

എങ്ങനെ പരമാത്മാവിനെ പ്രാപിച്ച് പരമാനന്ദമനുഭവിക്കാം

“ശാന്തചിത്തന്മാരും വിദ്വാന്മാരുമായ ഏതൊരു ജനങ്ങൾ തപസ്സുചെയ്തുകൊണ്ടും ധർമ്മം അനുഷ്ഠിച്ചുകൊണ്ടും ഭിക്ഷാന്നത്താൽ നിത്യവൃത്തി നിർവ്വഹിച്ചുകൊണ്ടും വനത്തിൽ വസിക്കുന്നുവോ, അവർ നാശമറ്റവനും, ലാഭാലാഭങ്ങളില്ലാത്തവനും, പൂർണ്ണപുരുഷനുമായ പരമാത്മാവ് വിളങ്ങുന്നേടത്ത് ചെന്ന്, നിർമ്മലന്മാരായി തങ്ങളുടെ പ്രാണൻ വഴിയായി ആ പരമാത്മാവിനെ പ്രാപിച്ച്, പരമാനന്ദമനുഭവിക്കുന്നവരായിത്തീരുന്നു.”

(സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 138)