വൈദികസാഹിത്യം

Vaidika Sahithyam

സത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക…

വേദവിദ്യയുടെ ദാനമാണ് ശ്രേഷ്ഠമായിട്ടുള്ളത്

സർവ്വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ.

വാര്യന്നഗോമഹീവാസസ്തിലകാഞ്ചനസർപ്പിഷാം.

(മനു. അ, 4. ശ്ലോ. 233)

ജലം, അന്നം, പശു, ഭൂമി, വസ്ത്രം, തിലം(എള്ള്) സ്വർണ്ണം, നെയ്യ് എന്നുതുടങ്ങി ഏതെല്ലാം പദാർത്ഥങ്ങളുടെ ദാനം ലോകത്തിൽ ഉണ്ടോ അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വേദവിദ്യയുടെ ദാനമാകുന്നു. അതിനാൽ വിദ്യയെ വർദ്ധിപ്പിക്കുന്നതിന്നായി തനുമനോധനങ്ങളെക്കൊണ്ട് പാടുള്ളടത്തോളം പ്രയത്നം ചെയ്തുകൊണ്ടിരിയ്ക്കണം. ബ്രഹ്മചര്യം, വിദ്യ, വേദവിഹിതമായ ധർമ്മം എന്നിവക്ക് ഏതൊരു രാജ്യത്തിൽ വേണ്ടിടത്തോളം പ്രചാരം സിദ്ധിക്കുന്നുവോ ആ രാജ്യം തന്നെയാണ് സൗഭാഗ്യത്തോടുകൂടിയതായിത്തീരുന്നത്.

(സത്യാർത്ഥപ്രകാശം, തൃതീയോല്ലാസം)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്.

ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : 9497525923, 9446575923 ( from 8 am to 5 pm)