വൈദികസാഹിത്യം

Vaidika Sahithyam

ധർമ്മത്തിന്റെ ജ്ഞാനം എവിടെനിന്ന് ലഭിക്കുന്നു ?

“വേദങ്ങൾ, ഋഷിമാരുടെ ഗ്രന്ഥങ്ങൾ, മഹാപുരുഷന്മാരുടെ ആചരണങ്ങൾ എന്നിവയിൽ നിന്ന് ധർമ്മത്തിന്റെ ജ്ഞാനം ലഭിക്കുന്നു.”

(വേദപ്രകാശം പാഠാവലി, പേജ്: 18)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923