വൈദികസാഹിത്യം

Vaidika Sahithyam

വൈയ്യക്തിക ധർമ്മം

“എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ടതും ആചരിച്ചാൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകുന്നതാണ് വൈയ്യക്തിക ധർമ്മം.”

(വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 14)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923 9446575923