വൈദികസാഹിത്യം

Vaidika Sahithyam

ഈശ്വരൻ

“നമുക്ക് നമ്മുടേതായ ഒരു കാര്യപദ്ധതിയുള്ളതിനാൽ നാം ഓരോ വസ്തുവിനെയും നമ്മുടെ പദ്ധതിക്കനുയോജ്യമായവയെങ്കിൽ സ്വീകരിക്കുകയും മറിച്ചാണെങ്കിൽ ത്യജിക്കുകയും ചെയ്യും. നാം ഉപേക്ഷിക്കുന്നത് മോശം വസ്തുക്കളായും സ്വീകരിക്കുന്നത് നല്ലതുമായും കണക്കാക്കുന്നു. എന്നാൽ ഈശ്വരന് അത്തരം കാര്യപരിപാടികൾ ഇല്ലാത്തതിനാൽ ഒന്നും തന്നെ അദ്ദേഹത്തിന് മോശം വസ്തുക്കളല്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കർമ്മങ്ങൾ നമ്മിൽ നിന്നും വ്യത്യസ്തമാണ്. നീതിപൂർവ്വമായ വിധത്തിൽ അനുഗ്രഹം നേടാൻ സഹായിക്കുന്ന അദ്ദേഹത്തിന് ഈ പ്രപഞ്ചത്തിൽ അസ്പൃശ്യതയുള്ള ഒന്നും തന്നെയില്ല.”

(വൈദിക ഈശ്വരൻ, പേജ്: 13)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923, +91 8590598066

Our Arya Samajam Bank Details 👇

ACCOUNT NAME: ARYA SAMAJAM VELLINEZHI

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100071490

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 9446575923, 8590598066 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whattsapp No. 9446575923, 8590598066