വൈദികസാഹിത്യം

Vaidika Sahithyam

യജ്ഞം ചെയ്യുന്നതെന്തിനാണ്?

“യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.”

(വേദപ്രകാശം പാഠാവലി, പേജ്: 16)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923, +91 8590598066