വൈദികസാഹിത്യം

Vaidika Sahithyam

ഈശ്വരൻ വസിക്കുന്നത് എവിടെയാണ്?

“ഈശ്വരൻ സർവ്വവ്യാപകനാകയാൽ എല്ലായിടത്തും ഉണ്ട്. ആകാശത്തോ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തോ താമസിക്കുന്നവനാണ് ഈശ്വരൻ എങ്കിൽ അദ്ദേഹത്തിന് സർവ്വവ്യാപകൻ, സർവ്വശക്തിമാൻ, സർവ്വനിയന്ത്രിതാവ്, സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തി എന്നിവ ആകാൻ കഴിയില്ല. താങ്കളുടെ സാന്നിദ്ധ്യമില്ലാത്തൊരിടത്ത് താങ്കൾക്ക് ഒരു പ്രവർത്തനവും നടത്താനാവില്ല.”

(വൈദിക ഈശ്വരൻ, പേജ്: 11)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923