വൈദികസാഹിത്യം

Vaidika Sahithyam

*തപസ്സ്*

“ശീതോഷ്ണ സുഖ – ദു:ഖങ്ങൾ, മാനം, അപമാനം എന്നിവയോട് വ്യത്യാസമില്ലാതെ പ്രതികരിക്കുക. എത്രതന്നെ ഭയങ്കര ആപത്ത് വന്നാലും പരിഭ്രമിക്കാതെ ധർമ്മമാർഗത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക.”

(വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 18)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : *+91 9497525923, 9446575923*