വൈദികസാഹിത്യം

Blog Vaidika Sahithyam

ആര്യസമാജ പ്രസിദ്ധീകരണങ്ങൾ

  1. സത്യാർത്ഥപ്രകാശം (മലയാളം പരിഭാഷ) (Big Size) മഹർഷി ദയാനന്ദസരസ്വതി. സമ്പാദകൻ: കെ.എം. രാജൻ മീമാംസക് – Rs.250.00
  2. സത്യാർത്ഥപ്രകാശം (മലയാളം 2–ാം പതിപ്പ്) (Small size) മഹർഷി ദയാനന്ദസരസ്വതി. സമ്പാദകൻ: കെ.എം. രാജൻ മീമാംസക് – Rs.100.00
  3. വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി പണ്ഡിറ്റ് ധർമ്മദേവ് വിദ്യാവാചസ്പതി. തർജ്ജമ : കെ.എം.രാജൻ മീമാംസക് – Rs. 40.00
  4. ആര്യസമാജം എന്ത്? എന്തിന്? – ലത രാജൻ – Rs. 10.00
  5. വേദാന്തിധ്വാന്ത നിവാരണം മഹർഷിദയാനന്ദ സരസ്വതി. തർജ്ജമ: കെ.എം. രാജൻ മീമാംസക് – Rs. 25.00
  6. പൂനാ പ്രവചനം (ഉപദേശമഞ്ജരി) മഹർഷി ദയാനന്ദ സരസ്വതി. തർജ്ജമ. കെ.എം.രാജൻ മീമാംസക് – Rs.200.00
  7. ആരോദ്ദേശ്യരത്നമാല – മഹർഷി ദയാനന്ദ സരസ്വതി. തർജ്ജമ. കെ.എം. രാജൻ മീമാംസക് – Rs. 25.00
  8. സംശയനിവാരിണി : ശ്രീ. മദൻ രഹേജ തർജ്ജമ : കെ.എം.രാജൻ മീമാംസക് – Rs. 200.00
  9. വേദപ്രകാശം പാഠാവലി – കെ.എം.രാജൻ മീമാംസക് – Rs. 40.00
  10. മഹർഷി ദയാനന്ദസരസ്വതി (ജീവചരിത്രം) – കെ.എം.രാജൻ മീമാംസക് – Rs. 60.00
  11. ശത്രുവോ? മിത്രമോ? കെ.എം.രാജൻ മീമാംസക് – Rs. 35.00
  12. ശിവസങ്കല്പം – കെ.എം.രാജൻ മീമാംസക് – Rs. 30.00
  13. ആര്യസമാജത്തിന്റെറെ നിയമങ്ങളും ലക്ഷ്യവും – കെ.എം. രാജൻ മീമാംസക് – Rs. 40.00
  14. വൈദിക ഈശ്വരൻ കെ.എം.രാജൻ മീമാംസക് – Rs. 35.00
  15. കാലാ പഹാഡ് അഥവാ കാലാചന്ദ് റായ് – കെ.എം.രാജൻ മീമാംസക് – Rs. 60.00
  16. 1921 മാപ്പിള ലഹള – ദിവാൻ ബഹാദൂർ സി.ഗോപാലൻനായർ – Rs.250.00
  17. 1921: മലബാറും ആര്യസമാജവും – മഹാത്മാ ആനന്ദസ്വാമി, തർജ്ജമ: പി. നാരായണൻ – Rs 150.00
  18. വേദങ്ങളെ അറിയുക- ഡോ.വിവേക് ആര്യ, തർജ്ജമ : കെ.എം.രാജൻ മീമാംസക് – Rs. 135.00
  19. വ്യവഹാരഭാനുഃ – മഹർഷി ദയാനന്ദ സരസ്വതി തർജ്ജമ കെ.എം. രാജൻ മീമാംസക് – Rs. 90.00
  20. ഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? : സ്വാമി ശ്രദ്ധാനന്ദൻ തർജ്ജമ – കെ.എം.രാജൻ മീമാംസക് – Rs. 150.00
  21. അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം – കെ.എം.രാജൻ മീമാംസക് – Rs. 60.00
  22. പുരാണങ്ങൾ; സത്യവും മിഥ്യയും – കെ.എം.രാജൻ മീമാംസക് – Rs. 75.00
  23. ഗോകരുണാനിധി : മഹർഷി ദയാനന്ദ സരസ്വതി, തർജ്ജമ കെ.എം.രാജൻ മീമാംസക് – Rs. 50.00
  24. ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?: ബ്രഹ്മചാരി അരുൺ ആര്യവീർ. തർജ്ജമ – കെ.എം.രാജൻ- Rs. 90.00

പുസ്തകങ്ങൾ വാങ്ങുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: +91 9497525923, 9446575923