ഋഷി ബോധോത്സവ (മഹാശിവരാത്രി) ത്തോടനുബന്ധിച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ 2024 മാർച്ച് 1 മുതൽ 10 വരെ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു
300/- രൂപക്ക് മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചെലവ് നൽകേണ്ടതില്ല.
1000 രൂപക്ക് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ദയാനന്ദസന്ദേശം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു.
പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923

