വൈദികസാഹിത്യം

Blog Vaidika Sahithyam

സർവ്വവ്യാപിയായ ഈശ്വരൻ

“ഈശ്വരൻ എല്ലാവരുടെ ഉളളിലും നിറഞ്ഞു നിൽക്കുന്നു. ഋഷിമാരുടെ ഹൃദയം പവിത്രമായിരുന്നു. അവരുടെ ഹൃദയത്തിൽ ഈശ്വരൻ വേദജ്ഞാനത്തെ നിറച്ചു. ഈശ്വരൻ സർവ്വശക്തിമാനും സർവ്വവ്യാപകനുമാകയാൽ കടലാസ്, പേന, മുഖം എന്നിവയുടെ സഹായം അദ്ദേഹത്തിനാവശ്യമില്ല. ഹൃദയങ്ങളിലേക്ക് ജ്ഞാനത്തെ പ്രേരണാരൂപത്തിൽ നിറക്കാൻ അദ്ദേഹത്തിനാകും.”

വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 9)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923