വൈദികസാഹിത്യം

Vaidika Sahithyam

യജ്ഞത്തിൻ്റെ മഹത്വം

“എപ്പോഴാണോ സുഗന്ധാദി പദാർത്ഥങ്ങൾ അഗ്നിയിൽ ഹോമിക്കുന്നത് അപ്പോൾ ആ യജ്ഞത്തിലൂടെ വായു മുതലായ പദാർത്ഥങ്ങൾ ശുദ്ധമായി, ഓഷധി തുടങ്ങിയ പദാർത്ഥങ്ങളുടെ സംരക്ഷണം സാധ്യമായി അനേകം പ്രകാരത്തിലുള്ള രസങ്ങൾ ഉല്പന്നമാകുന്നു.”

(ദയാനന്ദ സന്ദേശം മാസിക, 2022 ഒക്ടോബർ ലക്കം, വേദാധ്യയനം, പേജ്: 2)