ഉപാസന
“ഞങ്ങൾ ഉപാസന ചെയ്യുന്നത് ഈശ്വരനെ സന്തോഷിപ്പിക്കാനാണ് എന്ന് കരുതുന്നവർ ഉപാസനയുടെ വാസ്തവികമായ തത്വത്തെ അറിയുന്നില്ല.
ഏതാനും ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് തങ്ങൾ ഈശ്വരോപാസന ചെയ്താൽ തങ്ങളുടെ പാപങ്ങളെ അദ്ദേഹം ക്ഷമിക്കും എന്നിങ്ങനെയാണ്. ഈ വിചാരധാര ലോകത്തെ വഞ്ചനയുടെ വഞ്ചിയിൽ കയറ്റിയിരിക്കുകയാണ്.”
(ദയാനന്ദ സന്ദേശം മാസിക, ഒക്ടോബർ ലക്കം, സന്ധ്യോപാസന എന്തുകൊണ്ട് ? എങ്ങനെ ?, പേജ്: 7)
For subscribing Dayananda Sandesam Vedic Magazine send Rs. 125/- as its annual subscription or Rs. 1500/- as long term subscription to the below mentioned bank account 👇
ACCOUNT NAME: DAYANANDA SANDESAM
PUNJAB NATIONAL BANK
BRANCH:CHERPALCHERY
ACCOUNT NO: 4264000100072426
IFSC CODE: PUNB0426400
PANCARD NO: AADTA8611N
Whatsapp Numbers: 9446575923, 8590598066