വൈദികസാഹിത്യം

Blog Vaidika Sahithyam

സത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ?

സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം.

  1. വേദാനുകൂലമായത്.
  2. സൃഷ്ടി നിയമങ്ങൾക്ക് വിപരീതമല്ലാത്തത്.
  3. ധാർമ്മികരായ പണ്ഡിതന്മാർ ഉപദേശി ക്കുന്നത്.
  4. ആത്മാവിന്നനുകൂലമായത്.
  5. പ്രമാണങ്ങളാൽ കണ്ടെത്താവുന്നത്.

(വേദപ്രകാശം പാഠാവലി, പേജ്: 18)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923

Helpline Numbers: 9497525923, 9446575923 ( from 9.00 am to 5 pm)